‘മോദിക്ക് വേണ്ടിയുള്ള എക്സിറ്റ് പോൾ; ജനങ്ങളുടെ സര്‍വേ ‘ഇന്ത്യ’ക്കൊപ്പം’; സുപ്രിയ ശ്രിനാറ്റെ

 

ന്യൂഡല്‍ഹി: എക്സിറ്റ് പോൾ സർവേകളിൽ വിശ്വാസമില്ലന്ന് കോണഗ്രസ് വക്താവ് സുപ്രിയ ശ്രിനാറ്റെ . നരേന്ദ്ര മോദിക്ക് വേണ്ടിയുള്ള സർവേ ഫലങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.  ജനങ്ങളുടെ സർവേ ഇന്ത്യ മുന്നണിക്ക് ഒപ്പമാണന്നും അവർ പറഞ്ഞു.

Comments (0)
Add Comment