ഇപിഎഫ് അഖിലേന്ത്യാ ഇൻഡോർ ഷട്ടില്‍ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ തിരുവനന്തപുരം ജേതാക്കള്‍

 

ചെന്നൈയിൽ നടന്ന ഇപിഎഫ് അഖിലേന്ത്യാ ഇൻഡോർ ഷട്ടില്‍ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ തിരുവനന്തപുരം ജേതാക്കള്‍. തിരുവനന്തപുരം ഇപിഎഫ് റീജിയണൽ ഓഫീസിലെ പ്രതാപൻ പി.വി., രാകേഷ് വിശ്വരൂപൻ ടീമാണ് നേട്ടം കൈവരിച്ചത്.

Comments (0)
Add Comment