തിരുവനന്തപുരത്ത് ആന പാപ്പാനെ ചവിട്ടിക്കൊന്നു

Jaihind Webdesk
Monday, April 11, 2022

തിരുവനന്തപുരം : കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ ചവിട്ടിക്കൊന്നു. വെള്ളല്ലൂർ  സ്വദേശി ഉണ്ണിയാണ് മരിച്ചത്. തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് പാപ്പാനെ ചവിട്ടിക്കൊന്നത്.  ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.