കള്ളപ്പണക്കേസ് ; സ്വപ്നയെ ഇ.ഡി ചോദ്യംചെയ്യുന്നു

Jaihind News Bureau
Tuesday, November 10, 2020

 

തിരുവനന്തപുരം:  സ്വപ്ന സുരേഷിനെ ഇ.ഡി ചോദ്യംചെയ്യുന്നു. കള്ളപ്പണക്കേസിലാണ് ചോദ്യംചെയ്യല്‍. അട്ടക്കുളങ്ങര ജയിലിലെത്തിയാണ് ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നത്. എം ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്നയെ കൂടുതൽ ചോദ്യം ചെയ്യണമെന്ന അപേക്ഷ നേരത്തെ കോടതി അംഗീകരിച്ചിരുന്നു.