കള്ളപ്പണ ഇടപാട് കേസ് ; ബിനീഷിന്‍റെ ബിനാമി ആനന്ദ് പത്മനാഭനെ ഇ.ഡി ചോദ്യം ചെയ്യുന്നു

Jaihind News Bureau
Monday, November 23, 2020

കൊച്ചി: കള്ളപ്പണ ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ  ബിനാമി എന്ന്  സംശയിക്കുന്ന ആനന്ദ് പത്മനാഭനെ ഇഡി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ ടോറസ് റെമഡീസില്‍ ബിനീഷ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ ജനറല്‍ മാനേജര്‍ ആയിരുന്നു ആനന്ദ്. ടോറസ് റെമഡീസില്‍ ഈ മാസം 4ന് ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ടോറസ് റമഡീസ്, ഓള്‍ഡ് കോഫി ഹൗസ് എന്നിവയില്‍ ബിനീഷിന്‍റെ ബന്ധം പരിശോധിക്കും.