സ്പിരിറ്റ് ശേഖരവുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

Wednesday, November 7, 2018

സ്പിരിറ്റ് ശേഖരവുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. മറ്റൊരു ഡിവൈഎഫ്ഐ നേതാവും കൂട്ടാളിയും ഓടി രക്ഷപെട്ടു. സംഭവം കൊല്ലം കരുനാഗപ്പള്ളി തഴവയിൽ. അറസ്റ്റിലായത് ഡിവൈഎഫ്ഐ  പ്രാദേശിക നേതാവായ തഴവ വടക്കുംമുറി കിഴക്ക് കുഴിക്കാലതറ കിഴക്കതിൽ രഞ്ജിത്ത്.

https://youtu.be/bANR0BTkadA