അശ്ലീല പരാമർശം: ശാന്തിവിള ദിനേശിനെതിരെ പരാതിയുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വീണ്ടും രംഗത്ത്

Jaihind News Bureau
Thursday, November 12, 2020

പരാതിയുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വീണ്ടും രംഗത്ത്. സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി വീണ്ടും പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നൽകിയിട്ടുണ്ട്.തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തെന്നാണ് പരാതി. പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസെടുക്കും.