അടിയന്തര മുന്നറിയിപ്പ്: ദുബായ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

Elvis Chummar
Thursday, May 16, 2019

അടിയന്തരമായ മുന്നറിയിപ്പിനെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഒരു ചെറുവിമാനത്തിന്‍റെ അപ്രതീക്ഷിതമായ സാന്നിധ്യമാണ് പ്രവർത്തനം തൽക്കാലത്തേയ്ക്ക് നിർത്താൻ കാരണമെന്ന് അറിയുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥീരികരണം ലഭ്യമായിട്ടില്ല. യു.എ.ഇ സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം. അന്വേഷണം തുടരുന്നു.

teevandi enkile ennodu para