ഡ്രൈവർ തസ്തികയിലെ നിയമനം നടത്താത്തതിനെതിരെ പ്രതിഷേധം

Jaihind News Bureau
Thursday, July 25, 2019

സംസ്ഥാനത്തു വിവിധ വകുപ്പുകളിൽ ഡ്രൈവർ തസ്തികയിൽ നിയമനം നല്‍കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്വന്തക്കാർക്കും ബന്ധുക്കൾക്കും താത്കാലിക നിയമനം നൽകി ഒന്നര വർഷമായി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് സർക്കാർ അട്ടിമറിക്കുകയാണ്. സാമ്പത്തിക ബാധ്യത എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അർഹതപ്പെട്ടവർക്ക് സർക്കാർ അവസരം നിഷേധിക്കുന്നത്.

teevandi enkile ennodu para