നടന്‍ ജഗദീഷിന്‍റെ ഭാര്യ ഡോ.രമ അന്തരിച്ചു

Jaihind Webdesk
Friday, April 1, 2022

തിരുവനന്തപുരം: നടന്‍ ജഗദീഷിന്‍റെ ഭാര്യയും  മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവിയും  ആയിരുന്ന ഡോ.രമ പി (61) അന്തരിച്ചു. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ