തിരുവനന്തപുരം പൊഴിയൂരില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡി.ജെ പാര്‍ട്ടി ; ആയിരത്തിലേറെപ്പേർ പങ്കെടുത്തു ; കേസ്

Jaihind News Bureau
Saturday, December 26, 2020

 

തിരുവനന്തപുരം:  പൊഴിയൂരില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡി.ജെ പാര്‍ട്ടി. 13 മണിക്കൂരിലേറെ നീണ്ടുനിന്ന പരിപാടിയില്‍ ആയിരത്തിലേറെപ്പേര്‍ പങ്കെടുത്തു. ‘ഫ്രീക്ക്‌ഡ്’ എന്ന യുവജന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.