ആദിത്യ വർമ്മ നവംബർ എട്ടിന് തീയറ്ററുകളിലേയ്ക്ക്… മലയാളത്തിന് മകനെ പരിചയപ്പെടുത്താന്‍ വിക്രമും എത്തി ധ്രുവിനൊപ്പം

Jaihind News Bureau
Wednesday, November 6, 2019

ധ്രുവ് വിക്രം നായകനാവുന്ന തമിഴ് ചിത്രം ആദിത്യ വർമ്മ നവംബർ എട്ടിന് തീയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ പ്രചരണാർഥം തിരുവനന്തപുരത്തെത്തിയ വിക്രത്തിനും, മകൻ ധ്രുവിനും വമ്പിച്ച സ്വീകരണമാണ് ആരാധകർ നൽകിയത്. മകന്‍റെ വളർച്ച അടുത്തു നിന്ന് കാണാൻ സാധിച്ചത്തിൽ സന്തോഷമുണ്ടെന്ന് വിക്രം പറഞ്ഞു.