ശബരിമലയിൽ വിധി നടപ്പാക്കാൻ ദേവസ്വം ബോർഡ് സാവകാശം തേടിയേക്കും

webdesk
Sunday, September 30, 2018

ശബരിമലയിൽ വിധി നടപ്പാക്കാൻ ദേവസ്വം ബോർഡ് സാവകാശം തേടിയേക്കും. ബോർഡ് പ്രസിഡന്‍റും അംഗങ്ങളും ഇന്ന് മുഖ്യമന്ത്രിയെ കാണും. വിധിയെ തുടർന്നുള്ള അടിയന്തര സാഹചര്യം എങ്ങനെ നേരിടണമെന്ന് ആലോചിക്കാനാണ് സംഘം മുഖ്യമന്ത്രിയെ കാണുന്നത്.