ദേവസ്വം ബോര്‍ഡ് ഭക്തരെ വഞ്ചിക്കുന്നു: രമേശ് ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് ഭക്തരെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പുനഃപരിശോധന ഹർജി നൽകേണ്ട ഉത്തരവാദിത്വം ദേവസ്വം ബോർഡിനുണ്ട്. ഇടത് രാഷ്ട്രീയ കക്ഷികളുടെ തീരുമാനമാണ് ദേവസ്വം ബോർഡ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Sabarimaladevaswom boardRamesh Chennithala
Comments (0)
Add Comment