എക്സൈസ് മന്ത്രി രാജിവെക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

Jaihind Webdesk
Monday, October 8, 2018

 

ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിയുടെ ശ്രമം ടി.പി രാമകൃഷ്ണന് മേൽ പഴിചാരി രക്ഷപ്പെടാനാണെന്ന് യൂത്ത്‌കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്. ടി.പി രാമകൃഷ്ണൻ രാജിവെക്കണം. യൂത്ത് കോൺഗ്രസ് എക്‌സൈസ് മന്ത്രിയെ ബഹിഷ്‌കരിക്കുമെന്നും വഴിതടയൽ ഉൾപ്പടെയുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്നും ഡീൻ കുര്യാക്കോസ് ഡൽഹിയിൽ പറഞ്ഞു.