ഡിസിസികള്‍ക്ക് പുതിയ അധ്യക്ഷന്മാർ ; പട്ടിക പ്രഖ്യാപിച്ചു

Jaihind Webdesk
Saturday, August 28, 2021

ന്യൂഡല്‍ഹി : കേരളത്തിലെ പുതിയ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പട്ടികയ്ക്ക് അംഗീകാരം നല്‍കി.

പുതിയ ഡിസിസി അധ്യക്ഷന്മാർ : 

തിരുവനന്തപുരം: പാലോട് രവി
കൊല്ലം : പി.രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍
ആലപ്പുഴ : ബി. ബാബു പ്രസാദ്
കോട്ടയം : നാട്ടകം സുരേഷ്
ഇടുക്കി : സി.പി മാത്യു
എറണാകുളം : മുഹമ്മദ് ഷിയാസ്
തൃശൂര്‍ : ജോസ് വള്ളൂര്‍
പാലക്കാട് : എ.തങ്കപ്പന്‍
മലപ്പുറം : അഡ്വ.വി.എസ് ജോയ്
കോഴിക്കോട് : അഡ്വ.കെ പ്രവീണ്‍കുമാര്‍
വയനാട് : എന്‍.ഡി അപ്പച്ചന്‍
കണ്ണൂര്‍ : മാര്‍ട്ടിന്‍ ജോര്‍ജ്
കാസര്‍കോട് : പി.കെ ഫൈസല്‍