സി.ആര്‍ മഹേഷ് എം.എല്‍.എയുടെ സഹോദരന്‍ സി.ആര്‍ മനോജ് അന്തരിച്ചു

Jaihind Webdesk
Wednesday, August 4, 2021

കൊല്ലം : കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍ മഹേഷിന്‍റെ സഹോദരന്‍ സി.ആര്‍ മനോജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുത്തുകാരനും നാടകരചയിതാവും ആയിരുന്നു സി.ആര്‍ മനോജ്.