തെരഞ്ഞെടുപ്പിൽ ശബരിമലയെ കുറിച്ച് മൗനം പാലിച്ചത് ദോഷമായി : സിപിഎം സംസ്ഥാന സമിതി

Jaihind Webdesk
Saturday, June 1, 2019

Pinarayi-Kodiyeri-1

സിപിഎം സംസ്ഥാന സമിതി ഇന്ന് സമാപിക്കും. തെരഞ്ഞെടുപ്പിൽ ശബരിമലയെ കുറിച്ച് മൗനം പാലിച്ചത് ദോഷമായെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. നിലപാട് വ്യക്തമാക്കി വോട്ട് ചോദിക്കേണ്ടിയിരുന്നുവെന്നും സിപിഎം ഒളിച്ചോടിയെന്ന പ്രചരണം തിരിച്ചടിയായെന്നും വിലയിരുത്തൽ ഉണ്ടായി.