ശബരിമലയിലേക്കുള്ള സിപിഎം സ്‌ക്വാഡ് റിക്രൂട്ട്മെന്‍റ് ചുമതല പി.കെ കുഞ്ഞനന്തന്

Jaihind Webdesk
Saturday, October 27, 2018

കേവലം സർക്കാറുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല യു.ഡി.എഫ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കാണുന്നതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ. ശബരിമലയിലേക്കുള്ള സ്‌ക്വാഡ് അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ സി.പി.എം ചുമതല നൽകിയിരിക്കുന്നത് പി.കെ കുഞ്ഞനന്തനാണെന്നും ബെന്നിബെഹനാൻ മലപ്പുറത്ത് പറഞ്ഞു.