ഉപതെഞ്ഞെടുപ്പ് : എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; അവസാന നിമിഷം മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ മാറ്റി; പ്രാദേശിക ഘടങ്ങളിൽ അതൃപ്തി തുടരുന്നു

Jaihind News Bureau
Thursday, September 26, 2019

ഉപതെഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇടതുമുന്നണി പ്രഖ്യാപിച്ചു. എന്നാൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥികളെ ചൊല്ലി ഇപ്പോഴും പ്രാദേശിക ഘടങ്ങളിൽ അതൃപ്തി നിലനിൽക്കുകയാണ്.