പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില ; പൊന്നാനിയില്‍ നന്ദകുമാർ തന്നെ, കുറ്റ്യാടി കേരള കോണ്‍ഗ്രസിന്

Jaihind News Bureau
Wednesday, March 10, 2021

 

തിരുവനന്തപുരം : പ്രവർത്തകരുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മഞ്ചേശ്വരം, ദേവികുളം മണ്ഡലങ്ങള്‍ ഒഴികെയുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

സിപിഎം സ്ഥാനാർത്ഥി പട്ടിക :

തിരുവനന്തപുരം

പാറശാല – സി.കെ ഹരീന്ദ്രൻ
നെയ്യാറ്റിൻകര – കെ ആൻസലൻ
വട്ടിയൂർക്കാവ് – വി.കെ പ്രശാന്ത്
കാട്ടാക്കട – ഐ.ബി സതീഷ്
നേമം – വി ശിവൻകുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
വർക്കല – വി ജോയ്
വാമനപുരം – ഡി.കെ മുരളി
ആറ്റിങ്ങൽ – ഒ.എസ് അംബിക
അരുവിക്കര – ജി സ്റ്റീഫൻ

കൊല്ലം

കൊല്ലം – എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ. സുജിത്ത് വിജയൻ
കുണ്ടറ – ജെ മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എൻ ബാലഗോപാൽ

പത്തനംതിട്ട

ആറന്മുള – വീണാ ജോർജ്
കോന്നി – കെ.യു ജനീഷ് കുമാർ

ആലപ്പുഴ

ചെങ്ങന്നൂർ – സജി ചെറിയാൻ
കായംകുളം – യു പ്രതിഭ
അമ്പലപ്പുഴ- എച്ച് സലാം
അരൂർ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുൺ കുമാർ
ആലപ്പുഴ – പി.പി ചിത്തരഞ്ജൻ

കോട്ടയം

ഏറ്റുമാനൂർ – വി.എൻ വാസവൻ
പുതുപ്പള്ളി – ജെയ്ക്ക് സി തോമസ്
കോട്ടയം – കെ അനിൽകുമാർ

എറണാകുളം

കൊച്ചി – കെ.ജെ മാക്സി
വൈപ്പിൻ – കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര – ഡോ.ജെ ജേക്കബ്
തൃപ്പൂണിത്തുറ – എം സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആന്‍റണി ജോൺ
കുന്നത്തുനാട് – പി.വി ശ്രീനിജൻ
ആലുവ – ഷെൽന നിഷാദ്
എറണാകുളം – ഷാജി ജോർജ്

ഇടുക്കി

ഉടുമ്പൻചോല – എം.എം മണി
ദേവികുളം – തീരുമാനമായില്ല

തൃശൂർ

ഇരിങ്ങാലക്കുട – ഡോ. ആർ ബിന്ദു
വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ – മുരളി പെരുനെല്ലി
ചേലക്കര – കെ രാധാകൃഷ്ണൻ
ഗുരുവായൂർ – അക്ബർ
പുതുക്കാട് – കെ.കെ രാമചന്ദ്രൻ
കുന്നംകുളം – എ.സി മൊയ്ദീൻ

പാലക്കാട്

തൃത്താല – എം.ബി രാജേഷ്
തരൂർ – പി.പി സുമോദ്
കൊങ്ങാട് – ശാന്തകുമാരി
ഷൊർണൂർ – പി മമ്മിക്കുട്ടി
ഒറ്റപ്പാലം – പ്രേം കുമാർ
മലമ്പുഴ – എ പ്രഭാകരൻ
ആലത്തൂർ- കെ.ഡി പ്രസേനൻ
നെന്മാറ – കെ ബാബു

വയനാട്

മാനന്തവാടി – ഒ.ആർ കേളു
ബത്തേരി – എം.എസ് വിശ്വനാഥൻ

മലപ്പുറം

തവനൂർ – കെ.ടി ജലീൽ
പൊന്നാനി – പി നന്ദകുമാർ
നിലമ്പൂർ – പി.വി അൻവർ
താനൂർ – അബ്ദുറഹ്മാൻ
പെരിന്തൽമണ്ണ – മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി – സുലൈമാൻ ഹാജി
മങ്കട – റഷീദലി
വേങ്ങര – ജിജി
വണ്ടൂർ – പി മിഥുന

കോഴിക്കോട്

പേരാമ്പ്ര – ടി.പി രാമകൃഷ്ണൻ
ബാലുശ്ശേരി – സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത് – തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ – പി.എ മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിൻ്റോ ജോസഫ്
കൊടുവള്ളി – കാരാട്ട് റസാഖ്
കുന്ദമംഗലം – പിടിഎ റഹീം
കൊയിലാണ്ടി – കാനത്തിൽ ജമീല

കണ്ണൂർ

ധർമ്മടം – പിണറായി വിജയൻ
തലശേരി – എ.എൻ ഷംസീർ
പയ്യന്നൂർ – ടി.ഐ മധുസൂദനൻ
കല്യാശേരി  – എം വിജിൻ
അഴിക്കോട് – കെ.വി സുമേഷ്
പേരാവൂർ – സക്കീർ ഹുസൈൻ
മട്ടന്നൂർ – കെ.കെ ഷൈലജ
തളിപറമ്പ് – എം.വി ഗോവിന്ദൻ

കാസർഗോഡ്

ഉദുമ – സി.എച്ച് കുഞ്ഞമ്പു
മഞ്ചേശ്വരം – തീരുമാനമായില്ല
തൃക്കരിപ്പൂർ – എം രാജഗോപാൽ