കണ്ണൂർ തളിപ്പറമ്പിലും സിപിഎം കള്ളവോട്ട്; പരാതി നല്‍കി വോട്ടറുടെ കുടുംബം

 

കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കരിമ്പം പനക്കാട് എൽപി സ്കൂളിലും കള്ളവോട്ട്. സ്ഥലത്ത് ഇല്ലാത്ത വോട്ടറായ ജസ്റ്റിൻ ചാക്കോയുടെ പേരില്‍ സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി പരാതി. കുടുംബമാണ് പരാതി നൽകിയത്. ബൂത്ത് നമ്പർ 63 ലാണ് കള്ളവോട്ട് ചെയ്തത്.

Comments (0)
Add Comment