കാസർകോട് യുഡിഎഫ് ബൂത്ത് ഏജന്‍റിനുനേരെ സിപിഎം ആക്രമണം ; ഫോണ്‍ തട്ടിയെടുത്തു

കാസർകോട് : തൃക്കരിപ്പൂർ മണ്ഡലത്തിലെ വെള്ളച്ചാലിൽ യുഡിഎഫ് ബൂത്ത് ഏജന്‍റിനുനേരെ സിപിഎം ആക്രമണം. ബൂത്ത് ഏജന്‍റ്  ജയിംസ് മാരൂരിനെയാണ് പ്രവർത്തകർ ആക്രമിച്ചത്. ജയിംസിനെ മർദ്ദിച്ച പ്രവർത്തകർ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു.

 

 

Comments (0)
Add Comment