പ്രകാശ്കാരാട്ട് വിഭാഗം അമിത് ഷായില്‍ നിന്ന് 100 കോടി കൈപ്പറ്റി; ബി.ജെ.പിയെ വിജയിപ്പിക്കാന്‍ സി.പി.എം ഗൂഢാലോചന: അബ്ദുള്ളക്കുട്ടി

Jaihind Webdesk
Friday, December 14, 2018

ന്യൂദല്‍ഹി: ബി.ജെ.പിയെ വിജയിപ്പിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയതായി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മതേതരവോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാക്കാനായിരുന്നു നീക്കം. രാജസ്ഥാനില്‍ 28 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് നാലുലക്ഷത്തോളം മതേതരവോട്ടുകള്‍ ശിഥിലമാക്കിയെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം – 

CPM ലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ നിന്ന് കൈപറ്റിയത് 100 കോടി

മതേതര വോട്ടുകൾ ഭിന്നിപ്പിച്ച്
BJP യുടെ വിജയം സുനിശ്ചിതമാക്കാൻ

കോൺഗ്രസ്സ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

സീതാംറാം യച്ചൂരി വിഭാഗം തന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നു എന്നാണ് പഴയ ദില്ലി സഖാക്കളിൽ നിന്ന് കിട്ടുന്ന ഞ്ഞെട്ടിപ്പിക്കന്ന വിവരം

രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്തി ക ളെ നിർത്തി
നാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി

ഈ സംസ്ഥാനത്ത് മൂന്ന് സീറ്റിൽ BJP യെ ജയിപ്പിച്ച് കൊടുത്തത്
cpm സാന്നിദ്ധ്യമാണ്

രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ BJP യിലെ
ദർവേ ന്ദ്രകുമാർ തൊട്ടടുത്ത കോൺഗ്രസ്സിലെ
വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ട് നാണ്
CPM സ്ഥാനാർത്ഥി
ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്

ഭൂരിപക്ഷ സ്ഥലത്തും
കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന
ഒരു ഉഗ്രൻ ഗെയ്മാ ണ് ഇവർ പയറ്റിയത്

cpm പാർട്ടി കോൺഗ്രസ്സിൽ വലിയ തർക്കങ്ങൾക്ക് ഒടുവിൽ
എടുത്ത അടവ് നയം എന്തായിരുന്നു?
,,
BJP വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ്സുമായി പോലും യോജിക്കണം ,,

ഈ പാർട്ടി തത്വമാണ് പ്രകാശ് കരാട്ട് പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ
അടിയറ വെച്ചത്

ഇതിന് cpm വലിയ വില കൊടുക്കേണ്ടി വരും
തീർച്ച