കൊവിഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക തുക അടിയന്തരമായി അനുവദിക്കണം: രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, March 28, 2020

Ramesh-Chennithala

തിരുവനന്തപുരം:   കൊവിഡ് വ്യാപനം തടയുന്നതിനും മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾക്കും പഞ്ചായത്ത് മുനിസിപ്പാലിറ്റി എന്നിവക്ക് പ്രത്യേക ഫണ്ട് അടിയന്തരമായി അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനോട് ആവശ്യപ്പെട്ടു.