ദുബായില്‍ മുസ്ലീം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും ഒരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിടാന്‍ വീണ്ടും ഉത്തരവ്

ദുബായ് : ദുബായില്‍ പള്ളികളും ക്ഷേത്രങ്ങളും ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ അടഞ്ഞു കിടക്കുമെന്ന് ദുബായ് ഗവര്‍മെന്റ് അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്. മാര്‍ച്ച് 16 നാണ് ദുബായിലെ മുസ്ലിം ക്രിസ്ത്യന്‍ പള്ളികളും, ക്ഷേത്രങ്ങളും ഗുരുദ്വാരകളും അടച്ചിട്ടത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇസ്‌ലാമിക് അഫയേഴ്‌സ്, ഔഖാഫ് എന്നി സംയുക്തമായാണ് തീരുമാനം അറിയിച്ചത്.

Comments (0)
Add Comment