കൊവിഡ്-19 : ബഹറൈനിൽ മരിച്ചവരുടെ എണ്ണം 189 ആയി

ബഹറൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 189 ആയി. ഇതുവരെ 47,760 പേർ രോഗമുക്തി നേടിയതായും. 3,164 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും 10,88,418 പേരെ ഇതുവരെ കൊവിഡ് പരിശോധനക്കായി വിധേയരാക്കിയതായും അധികൃതർ അറിയിച്ചു.

Comments (0)
Add Comment