കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Jaihind News Bureau
Tuesday, September 24, 2019

കോഴിക്കോട് കല്ലായിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. ചെറുതുരുത്തി അത്തിക്കാപ്പറമ്പ് അബ്ദുല്ലത്തീഫ്(34), ഭാര്യ ഫാദിയ(30) എന്നിവരാണ് മരിച്ചത്. കല്ലായി പാലത്തിന് സമീപം ഇന്നലെ രാത്രി 11മണിഓടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവരെ നാട്ടുകാര്‍ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.[yop_poll id=2]