ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് നേതൃത്വത്തിൽ പന്തളം കൊട്ടാര പ്രതിനിധികളുമായും, തന്ത്രിമാരുമായി നടന്ന ചർച്ച പരാജയം. ചർച്ച കൊട്ടാരം പ്രതിനിധികൾ ഉൾപ്പടെയുള്ളവർ ബഹിഷ്കരിച്ചു. ആവശ്യങ്ങളൊന്നും ബോർഡ് പരിഗണിച്ചില്ലെന്ന് പന്തളം കൊട്ടാര പ്രതിനിധികൾ. റിവ്യൂ ഹർജിയിൽ അടക്കം ഈ മാസം 19ന് തീരുമാനമെന്ന് ദേവസ്വം ബോർഡ്.
https://www.youtube.com/watch?v=hVaTcUMQTEU