കോൺഗ്രസ് വിജയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇന്നറിയാം

webdesk
Thursday, December 13, 2018

congress-flag

കോൺഗ്രസ് വിജയിച്ച ഛത്തീസ്ഗഡ് , രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇന്നറിയാം. ഡൽഹിയിലായിരിക്കും മുഖ്യമന്ത്രിമാരെ സംബന്ധിച്ച് തീരുമാനമുണ്ടാവുക. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായി. എഐസിസി നിരീക്ഷകർ ഇന്ന് രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും.[yop_poll id=2]