പൗരത്വ നിയമ ഭേദഗതി : കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കി കോൺഗ്രസ്; രാജ്ഘട്ടിൽ കോൺഗ്രസിന്‍റെ സത്യാഗ്രഹ സമരം

പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കി കോൺഗ്രസിന്‍റെ സത്യാഗ്രഹ സമരം. രാജ്ഘട്ടിൽ രാത്രി 8 വരെയാണ് സത്യാഗ്രഹ സമരം.

എ കെ ആന്‍റണി, അഹമ്മദ് പട്ടേൽ, അശോക് ഗലോട്ട്, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ സത്യാഗ്രഹ പന്തലിലിൽ എത്തി.  പി.സി ചാക്കോ, ഗുലാ നബി ആസാദ് തുടങ്ങിയ നേതാക്കളും വേദിയിലെത്തി.

congress#SatyagrahaForUnity
Comments (0)
Add Comment