കർണാടകയിലെ കോൺഗ്രസ് – ജെഡിഎസ് സഖ്യം സ്ഥായിയാണെന്ന് കുമാരസ്വാമി

Jaihind Webdesk
Saturday, October 6, 2018

തന്‍റെ സർക്കാർ മോദിക്കെതിരാണെന്ന് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. സർക്കാർ 5 വർഷം പൂർത്തീകരിക്കുമെന്ന് പറഞ്ഞ അദേഹം കർണാടകയിലെ കോൺഗ്രസ് – ജെഡിഎസ് സഖ്യം സ്ഥായിയാണെന്നും പറഞ്ഞു.