കേരളത്തിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഭാരവാഹികള്‍

Jaihind Webdesk
Tuesday, February 12, 2019

congress flag

ന്യൂഡല്‍ഹി: മുകുള്‍ വാസ്‌നിക് അധ്യക്ഷനായ തെരഞ്ഞെടുപ്പ് ഏകോപനസമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, പി സി ചാക്കോ, പ്രൊഫ. പി.ജെ കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍, വയലാര്‍ രവി, സി. വി. പദ്മരാജന്‍, തെന്നല ബാലകൃഷ്ണ പിള്ള, പി. പി തങ്കച്ചന്‍, വി.എം സുധീരന്‍, എം.എം. ഹസന്‍, കെ. മുരളീധരന്‍, പാലോട് രവി, വി.എസ് ശിവകുമാര്‍, എന്‍.ശക്തന്‍, നിയാസ്, പി.സി. വിഷ്ണുനാഥ്, ഡൊമിനിക് പ്രസന്റേഷന്‍, സി.പി. മുഹമ്മദ്, പി. മോഹന്‍രാജ്, കെ.സി. റോസുകുട്ടി, പുനലൂര്‍ മധു, പി.മാധവന്‍, കരക്കുളം കൃഷ്ണപിള്ള, ഒ. അബുറഹ്മാന്‍കുട്ടി, ഇ. മുഹമ്മദ് കുഞ്ഞി, സജീവ് മരോലി, സൈമണ്‍ അലക്സ്, സോണി സെബാസ്റ്റ്യന്‍ , ജോസഫ് ടാഗറ്റ്, എം.എ. വാഹിദ്, പി. ഹരിഗോവിന്ദന്‍, കെ.എല്‍ പൗലോസ്, കോശി എം. കോശി, മുഹമ്മദ് ഷിയാസ്, ടി.ഒ. മോഹനന്‍, ഐ.മൂസാ, ജോസ് വല്ലൂര്‍, എ.കെ.ഹഫീസ്, വിന്‍സന്റ് കാട്ടുക്കരന്‍, പി.ആര്‍.പ്രതാപചന്ദ്രന്‍, കെ.കെ.രാധകൃഷ്ണന്‍, ഷെരീഫ് മരക്കാര്‍, വിനോദ് കൃഷ്ണ, ആറ്റിപ്ര അനില്‍, മണി അഴീക്കോട്, അജിത് മട്ടൂല്‍, എസ്. ദീപു, ജി. ലീന, ജെ.എസ്.അഖില്‍, പി. രാജേന്ദ്രപ്രസാദ്, അഡ്വ. സനീഷ് വൈക്കം, ശോഭ, ഷിയോ പോള്‍, അജീഷ് ബെന്‍ മാത്യു.

തെരഞ്ഞെടുപ്പ് പ്രചാരണസമിതിയില്‍ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ.മുരളീധരന്‍ അധ്യക്ഷനും കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയിയാണ് കണ്‍വീനര്‍. വി.എസ് വിജയരാഘവന്‍, കെ ബാബു, ആര്‍ ചന്ദ്രശേഖരന്‍, പ്രതാപവര്‍മ്മ തമ്പാന്‍, വി.ജെ പൗലോസ്, കെ.ശിവദാസന്‍ നായര്‍, മാലേത്ത് സരളാ ദേവി, പി.ജെ ജോയി, പി.കെ ജയലക്ഷമി, ഏഴുകോണ് നാരായണന്‍, കെ.സുധാകരന്‍, വര്‍ക്കല കഹാര്‍, രമണി പി നായര്‍, അന്‍സജിതാ റസൂല്‍, ദീപ്തി മേരി വര്‍ഗീസ്, ആര്യാടന്‍ ഷൗക്കത്ത്, കെ ബാലനാരായണന്‍, വി.എസ് ഹരീന്ദ്രനാഥ്, സി. ആര്‍ മഹേഷ്, കെ.എസ് ഗോപകുമാര്‍, എന്‍. ഷൈലാജ്, ആദം മുല്‍സി, ഷീന്‍ പീറ്റര്‍, എ.എം രോഹിത്ത്, ടോമി കല്ലാനി, ഡി.സുഗതന്‍, നനു മാസ്റ്റര്‍, മാത്യൂ കുഴല്‍നാടന്‍, എ.എ ഷുക്കൂര്‍, സൗമിനി ജയന്‍, സണ്ണിക്കുട്ടി എബ്രഹാം, കോട്ടത്തല മോഹനന്‍, എ.ആര്‍ നിഷാദ്, വെളിയം കുമാര്‍, വി.ടി സുരേന്ദന്‍

ദേവസ്വം മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ അധ്യക്ഷനും, യുവജനക്ഷേമ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ പി.എസ് പ്രശാന്ത് കണ്‍വീനറുമായ പബ്ലിസിറ്റി കമ്മിറ്റിയില്‍ എന്‍. പീതാംബരക്കുറുപ്പ് കെ.കെ.ശ്രീധരന്‍, അജയ് തറയില്‍, സതീഷ് കൊച്ചുപറമ്പില്‍, സി.വി. ബാലചന്ദ്രന്‍, റിങ്കു ചെറിയാന്‍, ഇ സമീര്‍, മുദവന്മൂലം രവി, മില്ലി മോഹന്‍, സുന്ദരന്‍ കുന്നത്തുലി, മല്ലിപ്പുറം ശ്രീകുമാര്‍, വി.ടി. മാത്യു, സിറിയക് തോമസ്, വി.എ. അബ്ദുല്‍ റഷീദ്, ലത്തീഫ്, ഷാജി മോഹന്‍, പി.വി.രാജേഷ, കെ.പി.ബാബു, സനീഷ്, തൃശൂര്‍, എം. മുനീര്‍, പി.സാബു, കറ്റാനം ഷാജി, എസ്. ശരത്ത്, ജോണ്‍ ഡാനിയേല്‍, അനില്‍ തോമസ്, പ്രൊഫ: സജി ചാക്കോ, ഇഫ്തുക്കുര്‍ദ്ദീന്‍, സെല്‍വരാജ്, കെ.പി.ഹരിദാസ്, മനോജ് മൂത്തേടന്‍, സൂരജ് രവി, ടി.കെ സനീഷ്, പോളച്ചന്‍ മണിയോങ്ങോട്, സിബി ചെനാപടി, ജയാവര്‍മ്മ, പി. ഹരികുമാര്‍ പാലോട് രവി ചെയര്‍മാനും വിജയന്‍ തോമസ് കണ്‍വീനറുമായ മാധ്യമഏകോപനസമിതിയില്‍ പന്തളം സുധാകരന്‍, കെ. സി. അബു, രാജ്മോഹന്‍ ഉണ്ണിത്താന്‍, റോയ് കെ. പൗലോസ്, ടി.വി.ചന്ദ്രമോഹന്‍ , ടോണി ചമ്മണി, എബി കുര്യാക്കോസ്, ചന്ദ്രന്‍ തില്ലങ്കേരി, എം.വി. മുരളി, രാജേന്ദ്രന്‍ അരങ്ങത്ത്, കുഞ്ഞ് ലാംപള്ളി, കെ. എം. സലിം, മലയിന്‍കീഴ് വേണുഗോപാല്‍, വിദ്യ ബാലകൃഷ്ണന്‍, മേരിദശന്‍, വി. ആര്‍. എം. ഷഫീര്‍, അജു ഏഴംകുളം, അസീനാര്‍ കാഞ്ഞങ്ങാട്, ബാബുരാജ് മലപ്പുറം, ടി. ജെ. ഐസക്ക്, റഷീദ് പരംമ്പന്‍, ഷെറിന്‍ വര്‍ഗീസ്, ഷാജി കൊടന്‍ങ്കണ്ടത്ത്, ബിജു പുന്നത്താനം, കെ.എ അബ്ബാസ്, കമ്പ്രാ നാരായണന്‍, ആര്‍.വി. രാജേഷ്, റോണി കെ. ബേബി, സിദ്ധിക്ക് പന്താവൂര്‍, എം.പി. വിന്‍സെന്റ്, കെ.ടി. ബെന്നി, അനീഷ് വരിക്കണ്ണാമല കവലൂര്‍ മധു, കെ. ശശിധരന്‍, ജയ രമണന്‍.