അമിത് ഷായുടെ പ്രസ്താവന നിരാശയില്‍ നിന്നെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, October 28, 2018

സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടുമെന്ന അമിത് ഷായുടെ പ്രതികരണത്തിന് മറുപടിയുമായി കോൺഗ്രസ് കേന്ദ്ര നേതൃത്വം. ഒരു എം.എൽ.എ മാത്രമുള്ള ബി.ജെ.പിക്ക് കേരളത്തിൽ കാല് കുത്താനാവാത്തതിന്‍റെ നിരാശയുടെ പുറത്താണ് അമിത്ഷായുടെ പ്രതികരണമെന്ന് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ഭരണഘടനയെ ദുരുപയോഗം ചെയ്യുമെന്ന് മുൻകൂട്ടി പറയുന്നതാണ് അമിത് ഷായുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.