ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ ഇരുപത്തൊന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. ഝാർഖണ്ഡിൽ നിന്നുള്ള 3 സ്ഥാനാർത്ഥികളെയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇതോടെ ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ എണ്ണം 281 ആയി.