കുമളിയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റിനെ കൊലപ്പെടുത്താൻ സിപിഎം ശ്രമം

ഇടുക്കിയിലെ കുമളിയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റിനെ കൊലപ്പെടുത്താൻ സിപിഎം ശ്രമം.തേക്കടി ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു കൊലപാതക ശ്രമം. മാരകമായി പരിക്കേറ്റ ചന്ദ്രമോഹനെ ആശുപത്രിയിൽ പ്രവേശിപിച്ചു.

Comments (0)
Add Comment