സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഐഎ ചോദ്യം ചെയ്യും | VIDEO

Jaihind News Bureau
Sunday, July 26, 2020

സ്വർണ്ണക്കടത്തിൽ എൻഐഎ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പിന്നാലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനേയും എൻഐഎ വൈകാതെ ചോദ്യം ചെയ്യും.