ശബരിമലയിലേത് മുഖ്യമന്ത്രി നേരിട്ട് നടത്തിയ ഓപ്പറേഷന്‍: മുല്ലപ്പള്ളി

webdesk
Wednesday, January 2, 2019

Mullappally-Ramachandran-18

മുഖ്യമന്ത്രി നേരിട്ട് നടത്തിയ ഓപ്പറേഷനാണ് ശബരിമലയിൽ നടന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എമ്മും ബി.ജെ.പിയും നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് യുവതീ പ്രവേശനം എന്ന് പറഞ്ഞ അദ്ദേഹം വനിതാ മതിൽ കെട്ടാൻ തുടങ്ങിയപ്പോഴേ ഇടത് സര്‍ക്കാര്‍ വനിതാ പ്രവേശനത്തിന് ആസൂത്രണം തുടങ്ങിയെന്നും പറഞ്ഞു.[yop_poll id=2]