മുഖ്യമന്ത്രി ആർഎസ്എസ് ഏജന്‍റിനെ പോലെ പ്രവർത്തിക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Monday, February 4, 2019

Mullappally-Ramachandran-Feb4

മുഖ്യമന്ത്രി ആർഎസ്എസ് ഏജന്‍റിനെ പോലെ പ്രവർത്തിക്കുന്നു. നരേന്ദ്രമോദിക്ക് അവിശ്യമായ സഹായങ്ങൾ ചെയ്യുവാൻ വേണ്ടിയാണ് അദ്ദേഹം മുഖ്യമന്ത്രി കസേര ഉപയോഗിക്കുന്നത്.