നിയമ വിരുദ്ധവും, ഭരണഘടന വിരുദ്ധവുമായ പൗരത്വ ഭേദഗതി നിയമം അസാധുവാക്കപ്പെടുമെന്നാണ് വിശ്വാസം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഒറ്റക്കേറ്റയാണ് പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നത്. ലക്നൗവിലെ അമിത് ഷാ പ്രസംഗിക്കുന്നപോലെ അല്ല സുപ്രീം കോടതി പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ഡൽഹിയിൽ പറഞ്ഞു.