കോഴിക്കോട് ചേരാനിരുന്ന ചിന്തന്‍ ശിബിരം മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്
Jaihind Webdesk
Monday, June 20, 2022
തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 24, 25 തീയതികളില്‍ കോഴിക്കോട് ചേരാനിരുന്ന ചിന്തിന് ശിബിരം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു രാധാകൃഷ്ണന് അറിയിച്ചു.