സി.ബി.ഐ കേസ്: ചീഫ് ജസ്റ്റിസ് പിന്‍മാറി

Jaihind Webdesk
Monday, January 21, 2019

സി.ബി.ഐ കേസ് ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പിന്‍മാറി. എം. നാഗേശ്വര റാവുവിനെ സി.ബി.ഐ മേധാവിയായി നിയമിച്ചതിനെതിരെയാണ് ഹരജി. പുതിയ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ പങ്കെടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിന്റെ പിന്‍മാറ്റം.[yop_poll id=2]