സി.ബി.ഐ കേസ് ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പിന്മാറി. എം. നാഗേശ്വര റാവുവിനെ സി.ബി.ഐ മേധാവിയായി നിയമിച്ചതിനെതിരെയാണ് ഹരജി. പുതിയ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ പങ്കെടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിന്റെ പിന്മാറ്റം.