ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറില്‍

Jaihind News Bureau
Friday, September 4, 2020

Election-Commission-of-India

 

ന്യൂഡല്‍ഹി: ചവറ, കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് നവംബറില്‍ നടത്തും. ബീഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം ഈ ഉപതെരഞ്ഞെടുപ്പുകള്‍ കൂടി നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.

teevandi enkile ennodu para