കേന്ദ്രസർക്കാർ പരാജയമെന്ന് മൻമോഹൻസിംഗ്; മോദിക്കെതിരെ രാജ്യം ഒന്നാകെ അണിനിരക്കും

Jaihind Webdesk
Saturday, September 8, 2018

നോട്ടുനിരോധനവും ജിഎസ്ടിയും ഉൾപ്പടെ കേന്ദ്രസർക്കാർ പരാജയമാണെണ് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്. 2019ലെ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ രാഹുൽഗാന്ധി മാത്രമല്ല രാജ്യം ഒന്നാകെ അണിനിരക്കുമെന്നും മൻമോഹൻസിംഗ് പറഞ്ഞു.