നിയമപരമായി നേരിടും : ഉമ്മൻ ചാണ്ടി

Jaihind News Bureau
Thursday, October 25, 2018

പ്രളയത്തിലെയും ശബരിമലയിലെയും വീഴ്ച മറച്ച് വെക്കാനാണ് സോളാർ കേസിലെ പുതിയ നീക്കങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ മാത്രമുള്ള കേസാണിത്. കേസിനെ നിയമപരമായി നേരിടുമെന്നും ഉമ്മൻ ചാണ്ടി കൊച്ചിയിൽ പറഞ്ഞു.