മന്ത്രി വീണാ ജോർജിനെതിരെ കേസ്; ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍

 

കൊച്ചി: മന്ത്രി വീണാ ജോർജിനെതിരെ കേസ്. എറണാകുളം നോർത്ത് പോലീസാണ് മന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. തന്നെ കള്ളക്കേസിൽ കുടുക്കാൻ മന്ത്രി ഗൂഢാലോചന നടത്തിയെന്ന ക്രൈം നന്ദകുമാറിന്‍റെ പരാതിയിലാണ് കേസ്. ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. കോടതി നിർദേശ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

 

Comments (0)
Add Comment