കനകദുർഗയ്ക്കെതിരെ കേസ് ; ഭർത്താവിന്‍റെ അമ്മ നൽകിയ പരാതിയിലാണ് കേസ്

webdesk
Wednesday, January 16, 2019

Kanaka durga

കനകദുർഗയ്ക്കെതിരെയും പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. മർദ്ദനമേറ്റെന്ന ഭർത്താവിന്‍റെ അമ്മ സുമതി നൽകിയ പരാതിയിലാണ് കേസ് എടുത്തത്. കനകദുർഗയുടെ പരാതിയിൻമേൽ സുമതിക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു