കള്ളവോട്ട് : സി പി എം കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രിയും മൗനം വെടിയണമെന്ന് വിഎം സുധീരൻ

Jaihind Webdesk
Tuesday, April 30, 2019

V.M.-Sudheeran

കള്ളവോട്ടിൽ പ്രതിക്കൂട്ടിലായ സി പി എം കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രിയും മൗനം വെടിയണമെന്ന് മുൻ കെ പി സി സി അധ്യക്ഷൻ വിഎം സുധീരൻ. കുറ്റക്കാർക്കെതിരെ കൃത്യമായ നിയമ നടപടി സ്വീകരിക്കണം.
കള്ളവോട്ട് സംബന്ധിച്ച് എല്ലാ പരാതികളിലും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.