കള്ളവോട്ട് ശ്രമം കയ്യോടെ പിടിച്ചു; കൊയിലാണ്ടിയില്‍ ഓടി രക്ഷപ്പെട്ട് സിപിഎം നേതാവ്

 

കോഴിക്കോട്: കള്ളവോട്ട് ശ്രമം കണ്ടുപിടിച്ചതോടെ ഓടി രക്ഷപ്പെട്ട് സിപിഎം നേതാവ്. കൊയിലാണ്ടി ബൂത്ത് നമ്പർ 125-ൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച പവിത്രൻ എന്ന സിപിഎം നേതാവാണ് ഓടി രക്ഷപ്പെട്ടത്. കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിലാണ് ഇയാള്‍ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്.

Comments (0)
Add Comment